Advertisment

ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി അവസാനിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ശ്രീനഗര്‍: ജമ്മു കാശ്മീരിന്റെ കേന്ദ്രഭരണപ്രദേശ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകുന്നു. ഈ മാസം 31ന് ജമ്മുവില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാമമന്ത്രി നരേന്ദ്രമോഡി ഔദ്യോഗിക പ്രഖ്യാപനം നിര്‍വഹിക്കും.

Advertisment

publive-image

പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകുന്നതോടെ ജമ്മു കാശ്മീര്‍ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി മാറും. ജമ്മു കാശ്മീരും ലഡാക്കും. പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകുമ്ബോള്‍ ജമ്മു കാശ്മീരിന് പുതിയ ലഫ്റ്റനന്റെ് ഗവര്‍ണറും ലഡാക്കിന് പുതിയ അഡ്മിനിസ്‌ട്രേറ്ററും വരും.

നിലവിലെ ഗവര്‍ണര്‍ സത്യപാല്‍ മാലിക് തന്നെ ലഫ്റ്റനന്റെ് ജമ്മുകാശ്മീര്‍ ലഫ്റ്റനന്റെ് ഗവര്‍ണറാവും. ജമ്മു കാശ്മീര്‍ നിയമസഭ ഉള്ള കേന്ദ്രഭരണപ്രദേശമായി മാറുമ്ബോള്‍ ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണപ്രദേശമായി മാറും.

Advertisment