Advertisment

ജമ്മുകാശ്മീർ കൊടുംക്രൂരത പ്രതിഷേധാർഹം: ഐ സി എഫ്

New Update

ദമ്മാം: ജമ്മു കാശ്മീരിൽ സൈനികർക്ക് നേരെ ഭീകരർ നടത്തിയ ക്രൂരമമായ അറു കൊലയിൽ ഐ സി എഫ് ഈസ്റ്റേൺ പ്രോവിൻസ് കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു .ഇത്തരം ചെയ്തികളിലൂടെ രാജ്യത്തെ അസ്ഥിരപ്പെടുത്താമെന്ന് കരുതുന്ന ശക്തികളെ ദേശ സ്നേഹികൾ ഒറ്റകെട്ടായി ചെറുത്ത് തോൽപിക്കും . തീവ്രവാദ ത്തിന് മതവും ജാതിയുമില്ല .കുറ്റവാളികളെ നിയമത്തി മുന്നിൽ കൊണ്ടുവന്ന് ശിക്ഷ ലഭ്യമാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

publive-image

പ്രസി സണ്ട് അബ്ദുലത്തി ഫ് അഹ്സനി അദ്ധ്യക്ഷത വഹിച്ചു .നിസാർ കാട്ടിൽ ,ഉമർ സഖാഫി മുർക്കനാട് , ശൗഖത്ത് സഖാഫി ,കോയ സഖാഫി ,അശ്റഫ് കരുവൻ പൊയിൽ ,അൻവർ കളറോസ് എന്നിവർ സംസാരിച്ചു ,ജനറൽ സിക്രട്ടറി ബഷിർ ഉള്ളണം സ്വാഗതവും ശരീഫ് മണ്ണൂർ നന്ദിയും പറഞ്ഞു

Advertisment