Advertisment

യു​എ​സ് പ്ര​സി​ഡ​ന്‍റിന്‍റെ ഇ​ന്ത്യ​ സന്ദര്‍ശനം; ജ​മ്മു​കാ​ഷ്മീ​രി​ല്‍ അ​ട​ച്ച സ്കൂ​ളു​ക​ള്‍ തി​ങ്ക​ളാ​ഴ്ച തു​റ​ക്കും

New Update

ന്യൂ​ഡ​ല്‍​ഹി: സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ ജ​മ്മു​കാ​ഷ്മീ​രി​ല്‍ അ​ട​ച്ച സ്കൂ​ളു​ക​ള്‍ തി​ങ്ക​ളാ​ഴ്ച തു​റ​ക്കും.

publive-image

യു​എ​സ് പ്ര​സി​ഡ​ന്‍റ് ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​തി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് സ്കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​ത്.സു​ര​ക്ഷാ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ശൈ​ത്യ​കാ​ല അ​വ​ധി​ക്കാ​ല​ത്തി​ന് മു​മ്പാ​യാ​ണ് സ്കൂ​ളു​ക​ള്‍ അ​ട​ച്ച​ത്.

jammukashmir
Advertisment