Advertisment

മുന്‍ കുവൈറ്റ്‌ മലയാളി ജനാബ്: കോറോത്ത് മജീദ് സാഹിബ് അന്തരിച്ചു

New Update

publive-image

കുവൈറ്റ് : കെ.ഐ.ജിയുടെ ആദ്യകാല നേതാവും സജീവ പ്രവർത്തകനുമായിരുന്നു മുന്‍ കുവൈറ്റ്‌ മലയാളി ജനാബ്: കോറോത്ത് മജീദ് സാഹിബ് അന്തരിച്ചു .

എല്ലാവരുമായും തികഞ്ഞ പുഞ്ചിരിയോടെ ഇടപെടുകയും സൌഹൃദത്തോടെ പെരുമാറുകയും ചെയ്തിരുന്ന വ്യക്തിത്വമായിരുന്നു. രണ്ട് വർഷം മുമ്പ് കുവൈത്ത് വിട്ടു പോവുന്നത് വരെയും പ്രവർത്തന രംഗത്ത് സജീവമായിരുന്നു.

kuwait
Advertisment