Advertisment

ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റായി സന്തോഷ് കുഴിവേലിയെ തെരഞ്ഞെടുത്തു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കടുത്തുരുത്തി: ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റായി സന്തോഷ് കുഴിവേലിയെ നിയോജക മണ്ഡലം പ്രവർത്തകയോഗം തെരഞ്ഞെടുത്തു.

കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ ചേർന്ന പ്രവർത്തകയോഗത്തിൽ ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: ഫ്രാൻസീസ് തോമസ് ഉത്ഘാടനം ചെയ്തു.

സന്തോഷ് കുഴിവേലി, ബേബിച്ചൻ തയ്യിൽ, പ്രൊഫസർ സി.എ അഗസ്റ്റ്യൻ, പി.കെ ബാബു ചാമക്കാലാ, അനിൽ കാട്ടാത്തു വാലയിൽ, ശശീധരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.

kaduthuruthi news
Advertisment