Advertisment

ഞാൻ പൂർണ്ണ ആരോ​ഗ്യവാൻ, സൈബര്‍ ഭ്രാന്തന്മാരുടെ ഇത്തരം വൈകൃതങ്ങളോട് പ്രതികരിക്കാനില്ല; വ്യാജ പ്രചരണത്തിൽ പ്രതികരിച്ച് ജനാർദനൻ

author-image
ഫിലിം ഡസ്ക്
New Update

നടൻ ജനാർദനൻ മരിച്ചുവെന്ന് ഇന്നലെ മുതലാണ് സമൂഹമാധ്യമത്തിൽ പ്രചരിച്ച് തുടങ്ങിയത്. ഇപ്പോഴിതാ വ്യാജ പ്രചരണത്തിൽ പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ജനാർദനൻ. താന്‍ പൂര്‍ണ ആരോഗ്യവാനാണ്. സൈബര്‍ ഭ്രാന്തന്മാരുടെ ഇത്തരം വൈകൃതങ്ങളോട് പ്രതികരിക്കാനില്ലെന്നും ജനാർദനൻ പറഞ്ഞു.

Advertisment

publive-image

വ്യാജ വാർത്ത കാരണം സത്യാവസ്ഥ അറിയാതെ സിനിമ രം​ഗത്ത് നിന്ന് നിരവധി പേർ തന്നെ വിളിക്കുന്നുണ്ടെന്നും ജനാർദനൻ വ്യക്തമാക്കി.

https://www.facebook.com/ActorJanardanan/posts/3124838234439008

film news
Advertisment