Advertisment

ജാന്‍വി കപൂറിന്റെ ഗൗണിന്റെ വില കേട്ട് ഞെട്ടി ആരാധകര്‍

author-image
ഫിലിം ഡസ്ക്
New Update

ബോളിവുഡിലെ താര സുന്ദരി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ ‘റൂഹി’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ ഷൂട്ടിനിടെ ധരിച്ച ഗൗണിന്റെ വിലയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

publive-image

ജാന്‍വി ധരിച്ച നിയോണ്‍ ഗ്രീന്‍ കളറിലുള്ള അസിമെട്രിക്കല്‍ ഡ്രസ്സിന് 2.74 ലക്ഷം രൂപയാണ് വില. അലക്‌സ് പെറിയാണ് ഈ ഡ്രസ്സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മനോഹരമായ ഈ ഡ്രസ്സിലുള്ള ഏതാനും ചിത്രങ്ങള്‍ ജാന്‍വിയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.ഫോട്ടോഷൂട്ടിലുള്ള വസ്ത്രങ്ങളുടെ വില കേട്ടും ആരാധകര്‍ അമ്ബരന്നിരിക്കുകയാണ്. പോസ്റ്റര്‍ ഗേള്‍ ക്ലോത്തിംഗ് റേഞ്ചിലുള്ള ഒരു ക്രിസ്റ്റലൈസ്ഡ് ബംബി ടോപ്പിന് മാത്രം വില 374.90 ഡോളറാണ്.

janvi kapoor gown price5
Advertisment