Advertisment

ജ​പ്പാ​നി​ല്‍ ര​ണ്ടാ​മ​തൊ​രാ​ള്‍​ക്ക് കൂ​ടി കൊ​റോ​ണ വൈ​റ​സ് ബാ​ധ റിപ്പോര്‍ട്ട് ചെയ്തു

New Update

ടോ​ക്കി​യോ: ജ​പ്പാ​നി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടാ​മ​ത്തെ കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. വു​ഹാ​നി​ല്‍ നി​ന്നു​മെ​ത്തി​യ ഒ​രാ​ള്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Advertisment

publive-image

ചൈ​ന​യി​ല്‍ താ​മ​സി​ക്കു​ന്ന നാ​ല്‍​പ​തു​കാ​ര​ന്‍ ക​ഴി​ഞ്ഞ 19 ന് ​ആ​ണ് ജ​പ്പാ​നി​ല്‍ എ​ത്തി​യ​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.ചൈ​ന​യി​ല്‍​നി​ന്നു പു​റ​പ്പെ​ടു​ന്ന​തി​നു ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് പ​നി​ബാ​ധി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍‌ ജ​പ്പാ​നി​ലേ​ക്കു​വ​രു​മ്പോ​ള്‍ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്തി​രു​ന്ന​താ​യി രോ​ഗ​ബാ​ധി​ത​നാ​യ ആ​ള്‍ പ​റ​ഞ്ഞു. ഇ​യാ​ള്‍ ഇ​പ്പോ​ള്‍‌ ടോ​ക്കി​യോ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.രോ​ഗ​ബാ​ധ പൊ​ട്ടി​പ്പു​റ​പ്പെ​ട്ടെ​ന്നു പ​റ​യ​പ്പെ​ടു​ന്ന വു​ഹാ​നി​ലെ മാ​ര്‍​ക്ക​റ്റ് സ​ന്ദ​ര്‍​ശി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ഇ​യാ​ള്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

japan korona virus
Advertisment