Advertisment

ജപ്പാനിലെ സപ്പോറോയില്‍ വന്‍ സ്‌ഫോടനം

author-image
admin
Updated On
New Update

ടോക്കിയോ: ജപ്പാനിലെ സപ്പോറോയില്‍ വന്‍ സ്‌ഫോടനം ഉണ്ടായി. ഭക്ഷണശാലയിലെ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചതാണ് വന്‍ സ്‌ഫോടനത്തിന് കാരണമെന്നാണ് വിവരം.

publive-image

സംഭവത്തില്‍ 42 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് വിവരം. സ്‌ഫോടനത്തെത്തുടര്‍ന്ന് ഭക്ഷണശാലയില്‍ നിന്ന് മറ്റിടങ്ങളിലേക്ക് തീ പടര്‍ന്നതും കാര്യങ്ങള്‍ സങ്കീര്‍ണമാക്കി.

Advertisment