Advertisment

ജ​പ്പാ​ന്‍ തീ​ര​ത്ത് പി​ടി​ച്ചി​ട്ടി​രി​ക്കു​ന്ന ആ​ഢം​ബ​ര ക​പ്പ​ലി​ല്‍ 61 പേ​ര്‍​ക്ക് കൊറോണസ്ഥി​രീ​ക​രി​ച്ചു...ആശങ്കയോടെ ഇന്ത്യാക്കാരും

New Update

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈറസ് ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്ന് ജ​പ്പാ​നി​ലെ യോ​ക്കോ​ഹാ​മ തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ന്ന ആ​ഡം​ബ​ര​ക്ക​പ്പ​ലാ​യ ഡ​യ​മ​ണ്ട് പ്രി​ന്‍​സ​സി​ലെ യാ​ത്രി​ക​രി​ല്‍ ഇ​ന്ത്യ​ക്കാ​രും ഉ​ള്ള​താ​യി റി​പ്പോ​ര്‍​ട്ട്.

Advertisment

publive-image

ക​പ്പ​ലി​ലെ 3700 യാ​ത്ര​ക്കാ​രി​ല്‍ ആ​റു​പേ​ര്‍ ഇ​ന്ത്യ​ക്കാ​രാ​ണെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​മാ​യ ടൈം​സ് ഓ​ഫ് ഇ​ന്ത്യ റി​പ്പോ​ര്‍​ട്ടു ചെ​യ്തു. ഇ​വ​രി​ല്‍ ആ​ര്‍​ക്കും വൈ​റ​സ് ബാ​ധി​ച്ചി​ട്ടി​ല്ല.

ഇ​തി​നി​ടെ, ആ​ഡം​ബ​ര​ക്ക​പ്പ​ലി​ലെ യാ​ത്രി​ക​രി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 61 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു, ഇ​വ​രി​ല്‍ വി​വി​ധ രാ​ജ്യ​ക്കാ​രു​ണ്ട്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രെ ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

jappan ship korona report
Advertisment