Advertisment

പോണ്‍ താരം ജെസീക്ക ജെയിംസിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

author-image
ഫിലിം ഡസ്ക്
Updated On
New Update

പോണ്‍ താരം ജെസീക്ക ജെയിംസിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാലിഫോര്‍ണിയയിലെ സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ വസതിയില്‍ ചൊവ്വാഴ്‌ച വൈകിട്ടാണ് മരിച്ച നിലയില്‍ ജെസീക്കയെ കണ്ടെത്തിയത്.

Advertisment

publive-image

ഇവരുടെ ബി സിനസ് പങ്കാളി വീട്ടില്‍ എത്തിയപ്പോഴാണ് വിവരമറിഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്നും നിരവധി മരുന്നുകള്‍ കണ്ടെത്തി.

ജെസീക്കയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. മരണകാരണം എന്താണെന്ന് വ്യക്തമല്ലെന്നും പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.

Advertisment