Advertisment

ജാസി ഗിഫ്റ്റും ഇഷാൻ ദേവും റിയാദിൽ.

author-image
admin
Updated On
New Update

publive-image

Advertisment

റിയാദ് : പ്രമുഖ സംഗീത സംവിധായകരും ഗായകരുമായ ജാസി ഗിഫ്റ്റും ഇഷാന്‍ ദേവും റിയാദിലെത്തി റിയാദ് ടാല്‍കീസ് ഡിസംബര്‍ 14 ന് സംഘടിപ്പിക്കുന്ന സംഗീതനിശ യായ  അദ്‌വ അൽ ഷുഗ സതേൺ സിംഫണി_2018 പ്രോഗ്രാമിൽ പങ്കെടുക്കാൻ വേണ്ടിയാണ് റിയാദില്‍ എത്തിയത്

publive-image

റിയാദിലെത്തിയ ഗായകരായ ജാസിഗിഫ്റ്റിനും ഇഷാൻദേവിനും കിംഗ് കാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ സംഘടകരായ റിയാദ്ടാക്കീസ് K7സ്റ്റുഡിയോസ് പ്രതിനിധികൾ ഊഷ്മളമായ സീകരണം നല്‍കി.

 

 

 

Advertisment