‘മൈ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍’; ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍

ഫിലിം ഡസ്ക്
Tuesday, May 14, 2019

അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത് ജയറാം നായകനാകുന്ന ചിത്രം ‘മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദറി’ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ജയറാമിനൊപ്പം ചിത്രത്തില്‍ ബാബുരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹസീബ് ഹനീഫാണ് ഗ്രാന്റ് ഫാദര്‍ നിര്‍മിക്കുന്നത്. റാഹ ഇന്റനാഷണല്‍ ചിത്രം റിലീസിന് എത്തിക്കും.

×