Advertisment

സ്റ്റൈലിഷ് ലുക്കില്‍ ജിമ്മില്‍ നിന്ന് ജയറാം

author-image
ഫിലിം ഡസ്ക്
New Update

തെന്നിന്ത്യന്‍ സിനിമ ലോകത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ് ജയറാം. തമിഴിലും തെലുങ്കിലുമായി നിരവധി ബി​ഗ് ബജറ്റ് ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്.

Advertisment

publive-image

 

അടുത്തിടെ താരത്തിന്റെ മേക്കോവര്‍ വന്‍ വൈറലായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത് താരത്തിന്റെ പുതിയ ചിത്രമാണ്.

ജിമ്മില്‍ നിന്നുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ബ്ലാക്ക് ബനിയനും ഷോര്‍ട്ട്സും ധരിച്ച്‌ കൂള്‍ ലുക്കിലാണ് താരം. ചിത്രത്തിന് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. യുവതാരങ്ങളിലെ മസില്‍മാന്‍മാരായ ടൊവിനോ തോമസും ഉണ്ണി മുകുന്ദനും ചിത്രത്തില്‍ കമന്റ് ചെയ്തിട്ടുണ്ട്.

jayaram photo
Advertisment