Advertisment

ടിക് ടോക്ക് മിടുക്കിയെ തേടി ജയസൂര്യ

author-image
ഫിലിം ഡസ്ക്
New Update

ടിക് ടോക്കിലൂടെ ആരാധകരെ കൈയിലെടുത്ത കൊച്ചുമിടുക്കിയെ തേടുകയാണ് മലയാളത്തിലെ പ്രിയ നടന്‍ ജയസൂര്യ. തകര്‍പ്പന്‍ താരങ്ങളുമായെത്തുന്ന ഒരു കൊച്ചുമിടിക്കിയുടെ പ്രകടനം ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടത്.

publive-image

ടിക് ടോക്കില്‍ താരമായിരിക്കുകയാണ് ഈ മിടുക്കി. ഇപ്പോഴിതാ, 'ഏതാണ് ഈ ചക്കരമണി' എന്ന് ചോദിച്ച് ജയസൂര്യയും ഈ കൊച്ചുമിടുക്കിയുടെ ടിക്ക് ടോക്ക് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ്.

Advertisment