Advertisment

അച്ഛന്റെ മോള് തന്നെ; വൈറലായി ജയസൂര്യയുടെ മകളുടെ ഡബ്‌സ്മാഷ്

author-image
ഫിലിം ഡസ്ക്
New Update

യോഗി പാല്‍കുടി..എന്ന ഡബ്‌സ്മാഷാണ് ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. ഇതിനോടകം പല നടിമാരും ഈ ഡബ്‌സ്മാഷ് ചെയ്തുകഴിഞ്ഞു. ഇപ്പോഴിതാ ജയസൂര്യയുടെ മകള്‍ വേദയുടെ ഡബ്‌സ് മാഷും വൈറലാകുകയാണ്. പരസ്യത്തിലെ കുട്ടിയുടെ ഭാഗമാണ് വേദ ചെയ്തിരിക്കുന്നത്. ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പിയാണ് ഡബ്‌സ്മാഷ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

Advertisment

publive-image

ജയസൂര്യയുടെ മൂത്തമകന്‍ ആദി സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ക്യാപ്റ്റന്‍ എന്ന ചിത്രത്തില്‍ സത്യന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് ആദിയായിരുന്നു.

https://www.facebook.com/MadMaddyMahadevan/videos/2029184060443817/

Advertisment