Advertisment

ഹോ…. നടുവൊടിഞ്ഞു… എന്റെ ജീവനെടുക്കും എല്ലാവരും കൂടി….” ; ഏതാണീ കൊച്ചുമിടുക്കി…? അന്വേഷിച്ച് ജയസൂര്യ

author-image
ഫിലിം ഡസ്ക്
New Update

ഹോ…. നടുവൊടിഞ്ഞു… എന്റെ ജീവനെടുക്കും എല്ലാവരും കൂടി….” ‘ ടിക് ടോക്കില്‍ അഭിനയിച്ച് തകര്‍ക്കുകയാണ് ഒരു കൊച്ചുകുട്ടി. ഏതാണ് ഈ ചക്കരമണി എന്ന് ചോദിച്ച് ജയസൂര്യയാണ് ഈ ടിക്ക് ടോക്ക് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

Advertisment

publive-image

പല കഥാപാത്രങ്ങളായി വീഡിയോയില്‍ അഭിനയിച്ച് തകര്‍ക്കുകയാണ് കെച്ചുമിടുക്കി. ഡാന്‍സും പാട്ടും ഡയലോഗുമെല്ലാം അനായാസമായി അഭിനയിക്കുന്നതും വീഡിയോയില്‍ കാണാം. കുട്ടി തെന്നല്‍ എന്ന ടിക്ക് ടോക്ക് അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധിയാളുകളാണ് ഇതിനോടകം തന്നെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

https://www.facebook.com/Jayasuryajayan/videos/1483485638465919/

Advertisment