Advertisment

ജയസൂര്യയുടെയും കുടുംബത്തിന്റെയും പുതുവര്‍ഷാഘോഷം പാരീസില്‍

author-image
ഫിലിം ഡസ്ക്
New Update

പുതുവർഷാഘോഷത്തിന് പാരീസിലെത്തി ജയസൂര്യയും കുടുംബവും . ചിത്രങ്ങള്‍ ജയസൂര്യ തന്നെയാണ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.

Advertisment

publive-image

സ്വിറ്റ്സര്‍ലാന്റും പാരീസിലുമാണ് താരം കുടുംബത്തോടൊപ്പം ചിലവഴിക്കുന്നത്. അവിടെനിന്നുള്ള ചിത്രങ്ങള്‍ എല്ലാം സാമൂഹ്യമാധ്യങ്ങളില്‍ പോസ്റ്റ് ചെയ്യുകയും പെട്ടെന്നു തന്നെ ആരാധകര്‍ ഏറ്റെടുത്തുകയും ചെയ്തിട്ടുണ്ട്. ക്രിസ്മസ് ആഘോഷിച്ചത് സ്വിറ്റ്സര്‍ലാന്റിലാണ്. പുതുവര്‍ഷം ആഘോഷിക്കുന്നത് പാരീസിലാണ്.

 

https://www.facebook.com/Jayasuryajayan/photos/a.339185109568509/1495994633887545/?type=3&theater

Advertisment