Advertisment

ദേവ ഗൗഡയുമായി ബന്ധം തുടരില്ല; സംസ്ഥാന ഘടകത്തെ പിരിച്ചുവിട്ടത് നിലനില്‍ക്കില്ലെന്ന് സി.കെ.നാണു വിഭാഗം ;ജെഡിഎസ് പിളരുന്നു

New Update

തിരുവനന്തപുരം: ജെഡിഎസ് പിളരുന്നു. സംസ്ഥാന ഘടകത്തെ പിരിച്ചുവിട്ടത് നിലനില്‍ക്കില്ലെന്ന് സി.കെ.നാണു വിഭാഗം വിളിച്ച യോഗത്തില്‍ പ്രമേയം. നടപടി പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണ്.

publive-image

ദേവെ ഗൗഡയുമായി ബന്ധം തുടരില്ലെന്നും സി.കെ.നാണു വിഭാഗം വ്യക്തമാക്കി. ജെഡിഎസ് സെക്രട്ടറി ജനറല്‍, ജോര്‍ജ് തോമസിന്‍റെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്.

ck nanu
Advertisment