Advertisment

ജാര്‍ഖണ്ഡില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

ഹസരിബാഗ്: ജാര്‍ഖണ്ഡിലെ ഹസരിബാഗ് ജില്ലയില്‍ നവധി ഗ്രാമത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു. പാര്‍വതി ദേവിയാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

publive-image

വീടിന്‍റെ തൊഴുത്തിന് സമീപത്തിരുന്ന പാര്‍വതി ദേവിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. സമീപവാസികള്‍ യുവതിയുടെ നിലവിളി കേട്ട് എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

jhargand women death
Advertisment