Advertisment

ചെമ്മലമറ്റം വടകര വീട്ടില്‍ ജിജി മരത്തില്‍ നിന്നും വീണ് മരിച്ചു

New Update

പാല: ചെമ്മലമറ്റം വടകര വീട്ടില്‍ ജിജി(46) മരത്തില്‍ നിന്നും വീണ് മരിച്ചു.സംസ്ക്കാരം ശനിയാഴ്ച രണ്ടുമണിയ്ക്ക് ചെമ്മലമറ്റം പന്ത്രണ്ടു ശ്ലീഹന്‍മാരുടെ പള്ളിയില്‍ നടക്കും. മരം വെട്ടും - ടാപ്പിംങ്ങുമാണ് ജിജിയുടെ തൊഴില്‍.

Advertisment

publive-image

 

ഉച്ചകഴിഞ്ഞ് ഒരു വിട്ടിൽ മരം മുറിക്കുമ്പോഴാണ് അപകടം സംഭവിച്ചത് .ഭാര്യ സ്വപ്ന , മൂന്ന് മക്കള്‍ ഡോൺ ഡോണാ -ഡിയോൻ.

jiji death
Advertisment