Advertisment

പാലാ കവിതാ ഹോട്ടൽ ഉടമ തുണ്ടത്തിൽ ജിയോ ജോസ് നിര്യാതനായി

New Update

publive-image

പാലാ: കവിതാ ഹോട്ടൽ ഉടമ തുണ്ടത്തിൽ പരേതനായ ജോസ് സെബാസ്റ്റ്യൻ്റെ മകൻ ജിയോ ജോസ് (50) നിര്യാതനായി. സംസ്ക്കാരം നാളെ  (28-10-20 ബുധൻ ) 2.30-ന് പാലാ ളാലം പള്ളിയിൽ.

മാതാവ് ഇത്താമ്മ ജോസ് പാലാ മൂഴയിൽ കുടുംബാംഗം. ഭാര്യ ഷീബ വള്ളിച്ചിറ നെല്ലാനിക്കൽ കുടുംബാംഗം.(ടീച്ചർ സെൻ്റ് തോമസ് എൽ.പി.എസ് തുടങ്ങനാട്). മക്കൾ: ജയിൻ, ജൂവൽ, ജോസുകുട്ടി.

Advertisment