Advertisment

ലോക്ക് ഡൗൺ കാലത്ത് വൻ ഓഫറുകളുമായി ജിയോ 

author-image
ടെക് ഡസ്ക്
New Update
മുംബൈ: ലോക്ഡൗണ്‍ സമയത്ത് ഉപയോക്താക്കള്‍ക്ക് സൗജന്യ കോളിങ്ങും എസ്എംഎസും നല്‍കി ജിയോ. ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാത്ത കോളിങ് സര്‍വ്വീസ് നല്‍കുന്നതിനായി 2020 ഏപ്രില്‍ 17 വരെ 100 മിനിറ്റ് സൗജന്യ കോളിംഗും എസ്എംഎസും നല്‍കും.
Advertisment
publive-image

വാലിഡിറ്റി തീര്‍ന്നുപോയാലും വരിക്കാര്‍ക്ക് ഇന്‍കമിംഗ് കോളുകള്‍ തുടര്‍ന്നും ലഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

100 മിനിറ്റ് സൗജന്യ കോളിങ്, സൗജന്യ എസ്എംഎസ് സൗകര്യം ഇന്ത്യയിലെവിടെ നിന്നും എല്ലാ ജിയോ ഉപഭോക്താക്കള്‍ക്കും ലഭ്യമാകും.10x ബെനിഫിറ്റ് പ്ലാന്‍ എന്ന നിലയിലാണ് ഈ പ്രഖ്യാപനം.

jio jio wifi calling service jio emoji jisat
Advertisment