Advertisment

കുവൈറ്റിലെ ജലീബ് അല്‍ ഷുവൈക്കില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 15ന് തുടങ്ങും

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലെ ജലീബ് അല്‍ ഷുവൈക്കില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 15ന് തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. പ്രദേശത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനായി മുന്‍സിപാലിറ്റി ഡയറക്ടര്‍ അഹമ്മദ് അല്‍ മന്‍ഫൂഹി ആഭ്യന്തരമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി.

publive-image

kuwait kuwait latest
Advertisment