Advertisment

ജെഎൻയു വൈസ് ചാന്‍സലര്‍ ഡോ. ജഗദീഷ് കുമാറിനെ വിദ്യാർത്ഥികൾ ആക്രമിച്ചതായി പരാതി

New Update

ദില്ലി: ജെഎൻയു വൈസ് ചാന്‍സലര്‍ ഡോ. ജഗദീഷ് കുമാറിനെ വിദ്യാർത്ഥികൾ ആക്രമിച്ചതായി പരാതി. ക്യാമ്പസിൽ സന്ദർശനം നടത്തുനിടെ 15 ഓളം വിദ്യാർത്ഥികൾ ആക്രമിച്ചതായി ഡോ. എം. ജഗദീഷ് കുമാർ പരാതിപ്പെട്ടു.

publive-image

ഹോസ്റ്റൽ ഫീസ് വർധന പിൻവലിക്കണമെന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ജെഎൻയു വിദ്യാർത്ഥികൾ നീണ്ട സമരം നടത്തുന്നതിനിടെയാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

Advertisment