Advertisment

സെ​പ്റ്റം​ബ​ര്‍ 11ലെ ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ ഇ​രു​പ​താം വാ​ര്‍​ഷി​ക​ത്തോ​ടെ അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ നി​ന്നും അ​മേ​രി​ക്ക എ​ല്ലാ സൈ​നി​ക​രേ​യും പി​ന്‍​വ​ലി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍

New Update

publive-image

വാ​ഷിം​ഗ്ട​ണ് ഡി​സി‍: സെ​പ്റ്റം​ബ​ർ 11ലെ ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൻറെ ഇ​രു​പ​താം വാ​ർ​ഷി​ക​ത്തോ​ടെ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നി​ന്നും അ​മേ​രി​ക്ക എ​ല്ലാ സൈ​നി​ക​രേ​യും പി​ൻ​വ​ലി​ക്കു​മെ​ന്ന് പ്ര​സി​ഡ​ൻറ് ജോ ​ബൈ​ഡ​ൻ പ്ര​ഖ്യാ​പി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച്‌ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ബു​ധ​നാ​ഴ്ച​യു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ട്രം​പ് ഭ​ര​ണ​കൂ​ടം ഒ​പ്പു​വെ​ച്ച താ​ലി​ബാ​നു​മാ​യു​ള്ള ക​രാ​റി​ൽ മെ​യ് മാ​സ​ത്തോ​ടെ സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കാ​മെ​ന്ന് നി​ശ്ച​യി​ച്ചി​രു​ന്നു. ഇ​താ​ണ് ബൈ​ഡ​ൻ സെ​പ്റ്റം​ബ​ർ വ​രെ നീ​ട്ടി​യ​ത്‍.

Advertisment