Advertisment

ജോണ്‍സണ്‍ ആന്റ് ജോണ്‍സൺ വികസിപ്പിച്ച കോവിഡ് വാക്സീന് എഫ്ഡിഎ അനുമതി: യുഎസില്‍ ഉപയോഗം തുടങ്ങും: ഒറ്റ ഡോസ് ഉപയോഗിച്ചാല്‍ മതി: ഒറ്റഡോസ് ആയതിനാല്‍ വാക്സീന്‍ വിതരണം വേഗത്തിലാക്കാന്‍ സാധിക്കും: വകഭേദങ്ങള്‍ക്കും വാക്സിൻ ഫലപ്രദമെന്ന് റിപ്പോർട്ട്

New Update

publive-image

വാഷിം​ഗ്ടൺ: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വികസിപ്പിച്ച കോവിഡ് വാക്സീന് എഫ്ഡിഎ അനുമതി. യുഎസില്‍ ഉപയോഗം തുടങ്ങും. ഒറ്റ ഡോസ് ഉപയോഗിച്ചാല്‍ മതി. ഒറ്റഡോസ് ആയതിനാല്‍ വാക്സീന്‍ വിതരണം വേഗത്തിലാക്കാന്‍ സാധിക്കും. വകഭേദങ്ങള്‍ക്കും ഫലപ്രദമാണ് ഈ വാക്സിൻ.

Advertisment