Advertisment

ജോണ്‍സണ്‍ മാത്യു എറണാകുളം ജില്ല ടെലികോം അഡ്വൈസറി കമ്മിറ്റി അംഗം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

എറണാകുളം: ജോണ്‍സണ്‍ മാത്യുവിനെ എറണാകുളം ജില്ല ടെലികോം അഡ്വൈസറി കമ്മിറ്റി അംഗമായി നോമിനേറ്റ് ചെയ്തു. കെ. എസ്. യു. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രി കെ. ബാബുവിന്‍റെ സ്പെഷ്യൽ പേഴ്സണൽ അസിസ്റ്റന്റുമായിരുന്നു. എറണാകുളം അയ്യപ്പൻകാവ് സ്വദേശിയാണ്.

Advertisment