Advertisment

കടുത്തുരുത്തി ബ്ലോക്ക് റിട്ട: ജോയിൻറ് BDO എം ആർ വിശ്വനാഥൻ നായർ നിര്യാതനായി

New Update

മീനച്ചിൽ : മണ്ണും പുറത്ത് M.R. വിശ്വനാഥൻ നായർ (82) (Rtd. joint BDO, കടുത്തുരുത്തി ബ്ലോക്ക്) നിര്യാതനായി. ഭാര്യ: സുധ v നായർ. മക്കൾ : സുനിൽ V നായർ, ( ഗോവ), അനിൽ V നായർ, (കുവൈറ്റ്) അനില v നായർ( engineering Collage, pamapady മരുമക്കൾ: അർച്ചന സുനിൽ (ഗോവ), നീതു അനിൽ ( കുവൈറ്റ്), സിബി പാമ്പാടി സംസ്കാരം നാളെ (5-11) വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.

Advertisment