Advertisment

നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നെ യു​എ​സ് ഓ​പ്പ​ണ്‍ ടെ​ന്നി​സി​ല്‍​നി​ന്ന് അ​യോ​ഗ്യ​നാ​ക്കി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ന്യൂ​യോ​ര്‍​ക്ക്: ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം സെ​ര്‍​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നെ യു​എ​സ് ഓ​പ്പ​ണ്‍ ടെ​ന്നി​സി​ല്‍​നി​ന്ന് അ​യോ​ഗ്യ​നാ​ക്കി. താ​രം അ​ടി​ച്ച പ​ന്ത് ലൈ​ന്‍ റ​ഫ​റി​യു​ടെ ശ​രീ​ര​ത്തി​ല്‍ കൊ​ണ്ട​തി​നാ​ലാ​ണ്.

publive-image

പോ​യി​ന്‍റ് ന​ഷ്ട​പ്പെ​ട്ട ദേ​ഷ്യ​ത്തി​ല്‍ പ​ന്ത​ടി​ച്ച​താ​യി​രു​ന്നു താ​രം. സ്പാ​നി​ഷ് താ​ര​ത്തി​നെ​തി​രെ സ​ര്‍​വ് ന​ഷ്ട​പ്പെ​ട്ട​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

jokowitch
Advertisment