Advertisment

ജോര്‍ജ് പെരേര ഡയസ് കേരള ബ്ലാസ്റ്റേഴ്‌സില്‍; ഔദ്യോഗിക സ്ഥിരീകരണം

New Update

publive-image

Advertisment
picture courtesy: kerala blasters

കൊച്ചി: അര്‍ജന്റീനന്‍ സ്‌ട്രൈക്കര്‍ ജോര്‍ജ് പെരേര ഡയസ് കേരള ബ്ലാസ്റ്റേഴ്‌സില്‍ . ക്ലബ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. അറ്റ്‌ലറ്റികോ പ്ലാറ്റെന്‍സ് എന്ന ക്ലബില്‍ നിന്നാണ് ഈ 31-കാരന്‍ മഞ്ഞപ്പടയുടെ ഭാഗമാകുന്നത്. നേരത്തെ താരം ബ്ലാസ്റ്റേഴ്‌സില്‍ എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും സ്ഥിരീകരണം വൈകുകയായിരുന്നു.

https://www.facebook.com/keralablasters/videos/432786358070942

Advertisment