Advertisment

ജോസ് കെ മാണി തോറ്റു; മാണി സി കാപ്പന്‍ വിജയിച്ചു, തിരുവനന്തപുരത്ത് ആന്റണി രാജു വിജയിച്ചു

New Update

തിരുവനന്തപുരം: പതിമൂവായിരത്തില്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പാലായില്‍ മാണി സി കാപ്പന്‍ വിജയിച്ചു. തിരുവനന്തപുരത്ത് ആന്റണി രാജു വിജയിച്ചു. കൃഷ്ണകുമാറിന് പരാജയം. ബിജെപി തുടക്കം മുതല്‍ മൂന്നാം സ്ഥാനത്ത്.

മഞ്ചേശ്വരത്ത് യുഡിഎഫ് വിജയിച്ചു. സുരേന്ദ്രന് തോല്‍വി. 1143 നാണ് യുഡിഎഫിന്റെ വിജയം.

publive-image

jose k mani
Advertisment