Advertisment

ജോസ് കെ മാണിയുടെ തലപ്പലം, ഭരണങ്ങാനം പഞ്ചായത്തുകളിലെ വാഹന പര്യടനം ബുധനാഴ്ച

New Update

publive-image

പാലാ: ജോസ് കെ മാണി ബുധനാഴ്ച ഉച്ചകഴിഞ്ഞ് തലപ്പലം, ഭരണങ്ങാനം പഞ്ചായത്തുകളിൽ തുറന്ന വാഹനത്തിൽ പര്യടനം തടത്തും.

നാളെ മലയോര പഞ്ചായത്തുകളായ തലനാട്, മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകളിൽ പര്യടനം നടത്തും. തലനാട്ടിൽ രാവിലെ 8.30 ന് മേസ്തിരിപ്പടിയിൽ നിന്നുമാണ് പര്യടനത്തിന് തുടക്കം.

pala news jose k mani
Advertisment