Advertisment

അപ്രതീക്ഷിതമായി കോട്ടയവും ഇടുക്കിയും ഗ്രീന്‍സോണില്‍ നിന്നും റെഡ്‌സോണിലേക്ക് മാറി; ജനങ്ങള്‍ ഇതുവരെ പുലര്‍ത്തിയ ജാഗ്രതയ്ക്ക് പുറമെ ഇനി അതീവ ജാഗ്രതയിലേക്ക് മടങ്ങണം; ജോസ് കെ മാണി എംപി

New Update

കോട്ടയം: അപ്രതീക്ഷിതമായി കോട്ടയവും ഇടുക്കിയും ഗ്രീന്‍സോണില്‍ നിന്നും റെഡ്‌സോണിലേക്ക് മാറിയിരിക്കുകയാണെന്ന് ജോസ് കെ മാണി എംപി. ജനങ്ങള്‍ ഇതുവരെ പുലര്‍ത്തിയ ജാഗ്രതയ്ക്ക് പുറമെ ഇനി അതീവ ജാഗ്രതയിലേക്ക് മടങ്ങണം.

Advertisment

publive-image

ജില്ലാ ഭരണകൂടവും, ആരോഗ്യവകുപ്പും, പോലീസും നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമാനും പാലിക്കേണ്ടതാണ് ഇക്കാര്യത്തില്‍ ഭീതിയല്ല നമുക്ക് വേണ്ടത് ജാഗ്രതയാണ്.

രോഗബാധിതരെ ഒറ്റപ്പെടുത്താതെ അവർക്ക് വേണ്ട പിന്തുണ നൽകി നമുക്ക് ഈ മഹാമാരിയെ കരുതലോടെ കൂടുതൽ ജാഗ്രതയോടെ നേരിടാമെന്നും അദ്ദേഹം പറഞ്ഞു

.

jose k mani red zone green zone
Advertisment