Advertisment

ഇതൊരു ചരിത്രസംഭവം ;ഇന്ത്യയിലെ പ്രധാനമന്ത്രി സ്ഥാനാ‍ർത്ഥി കേരളത്തിൽ നിന്ന് മത്സരിക്കുന്നു എന്നുള്ളത് കേരളത്തിൽ മാത്രമല്ല, ദക്ഷിണേന്ത്യയിലെ മൊത്തം പ്രവർത്തക‍ർക്കും ആവേശമാകുമെന്ന് ജോസ് കെ മാണി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കോട്ടയം: ഐക്യജനാധിപത്യമുന്നണി പ്രവ‍ത്തകർക്ക് മാത്രമല്ല, കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ആവേശവും അംഗീകാരവും അഭിമാനവുമാണെന്ന് ജോസ് കെ മാണി.

publive-image

ഇതൊരു ചരിത്രസംഭവമാണെന്നും ഇന്ത്യയിലെ പ്രധാനമന്ത്രി സ്ഥാനാ‍ർത്ഥി കേരളത്തിൽ നിന്ന് മത്സരിക്കുന്നു എന്നുള്ളത് കേരളത്തിൽ മാത്രമല്ല, ദക്ഷിണേന്ത്യയിലെ മൊത്തം പ്രവർത്തക‍ർക്കും ആവേശമാകുമെന്നും ജോസ് കെ മാണി. കേരളത്തിലെ ഇരുപത് സീറ്റുകളിലും യുഡ‍ിഎഫിന് മുന്നേറ്റമുണ്ടാവുമെന്നും കോട്ടയം എംപി പറഞ്ഞു.

Advertisment