Advertisment

ജോസ് കെ മാണി വിഭാഗത്തിന് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സീറ്റ് നല്‍കി

New Update

തിരുവനന്തപുരം:  കോര്‍പ്പറേഷനില്‍ ജോസ് കെ മാണി വിഭാഗത്തിന് സീറ്റ് നല്‍കി. കാലടി, നാലാഞ്ചിറ വാര്‍ഡുകളില്‍ പാര്‍ട്ടി മത്സരിക്കും.

publive-image

കാലടിയില്‍ നേരത്തെ പ്രഖ്യാപിച്ച സിപിഎം സ്ഥാനാര്‍ത്ഥിയെ മാറ്റിയാണ് ജോസ് കെ മാണി വിഭാഗത്തിന് സീറ്റ് നല്‍കിയത്.

jose k mani seat
Advertisment