Advertisment

കേരള ജനത തുടർഭരണം ആഗ്രഹിക്കുന്നു, പാലാ ഇടതുപക്ഷത്തിനൊപ്പമെന്ന് ജോസ് കെ മാണി

New Update

പാലാ : പാലാ ഇടതുപക്ഷത്തിനൊപ്പമെന്ന് പാലായിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി. വലിയൊരു മുന്നേറ്റം പ്രതീക്ഷിക്കുന്നു. പ്രചാരണ പരിപാടികളിലെല്ലാം ആ വികാരമാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. കേരള ജനത തുടർഭരണം ആഗ്രഹിക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.

publive-image

jose k mani jose k mani speaks
Advertisment