Advertisment

തോട്ടം - പുരയിടം അദാലത്തിനെതിരെ ജോസ് ടോം. കര്‍ഷകര്‍ വിവിധ ഓഫീസുകളില്‍ കയറിയിറങ്ങി കഷ്ടപ്പെട്ട് നേടിയെടുത്ത ഉത്തരവുകള്‍ പിടിച്ചുവച്ച് ഒരുമിച്ച് വിതരണം ചെയ്തതെങ്ങനെ അദാലത്താകു൦ ?

New Update

publive-image

Advertisment

പാലാ : തോട്ടം - പുരയിടം വിഷയത്തില്‍ റവന്യൂ അധികൃതര്‍ നടത്തിയ അദാലത്തിനെതിരെ യു ഡിഎഫ്.

കര്‍ഷകര്‍ വിവിധ റവനൃു ഓഫീസുകളില്‍ കയറിയിറങ്ങി കഷ്ടപ്പെട്ട് നേടിയെടുത്ത ഉത്തരവുകള്‍ വച്ച് താമസിപ്പിച്ച ശേഷം ഒന്നിച്ചു വിതരണം ചെയ്തത് എങ്ങനെ അദാലത്ത് ആകുമെന്ന് കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോസ് ടോം ചോദിച്ചു .

ഉത്തരവുകള്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് നല്‍കാതെ പിടിച്ചുവച്ച് ഒരുമിച്ച് വിതരണം ചെയ്തതിനേ അദാലത്ത് എന്നെങ്ങനെ വിളിയ്ക്കാന്‍ കഴിയു൦.

അടിസ്ഥാനപരമായി ബി ടി ആറില്‍ തോട്ടം എന്നത് മാറ്റി പുരയീടം എന്നു രേഖപ്പെടുത്താതെ വിഷയത്തിന് ശാശ്വത പരിഹാരം ഉണ്ടാവില്ല എന്നും ജോസ് ടോം പറഞ്ഞു. ഇത് ജനങ്ങളെ കബളിപ്പിക്കാനുള്ള തന്ത്രം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

pala
Advertisment