Advertisment

കണ്ണിമല പേഴുത്തുമൂട്ടിൽ ജോസഫ് ചാക്കോ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കണ്ണിമല പേഴുത്തുമൂട്ടിൽ ജോസഫ് ചാക്കോ (ചാക്കോച്ചൻ 94 ) നിര്യാതനായി.

Advertisment

publive-image

സംസ്കാരം ഞായർ (15-9- 2019) രണ്ടിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കണ്ണിമല സെന്‍റ് ജോസഫ്സ് പള്ളിയിൽ നടക്കും.

ഭാര്യ: അന്നമ്മ ചങ്ങനാശേരി പാണാട്ടിൽ കുടുംബാംഗം. മക്കൾ: ജോസ് ( റിട്ട. അധ്യാപകൻ എസ് എച്ച് സ്കൂൾ ചങ്ങനാശേരി), ലില്ലികുട്ടി, അപ്പച്ചൻ, മറിയമ്മ, മണി, ബാബു ( റൊമാനിയ), മിനി.

മരുമക്കൾ: റോസമ്മ (റിട്ട. അധ്യാപിക എസ് എച്ച് സ്കൂൾ ചങ്ങനാശേരി), ജോയി പാറയ്ക്കൽ ചുങ്കപ്പാറ, അമ്മുക്കുട്ടി കൈപ്പള്ളിമണ്ണിൽ മന്ദമരുതി, പരേതനായ കുര്യാക്കോസ് നെല്ലിക്കുന്നേൽ ഇടമറ്റം, എൻ.ജെ. രാജൻ ഞാ വലുങ്കിൽ ചാലക്കുടി, അമ്പിളി കാക്കനാട് മുണ്ടക്കയം, ഷാജി ചേരിയിൽ ചാലക്കുടി (ഇറ്റലി).

Advertisment