Advertisment

'കിസ് ഓഫ്‌ ലവ്' നായികയ്ക്ക് സന്നിധാനത്ത് നിരങ്ങാന്‍ 200 പോലീസുകാരുടെ സുരക്ഷ - ശബരിമലയിലെ പോലീസ് നടപടിയെ വിമര്‍ശിച്ച് ജോസഫ് വാഴക്കന്റെ എഫ് ബി പോസ്റ്റ്‌

New Update

publive-image

Advertisment

കൊച്ചി : രഹനാ ഫാത്തിമയ്ക്ക് മലകയറാന്‍ സുരക്ഷ ഒരുക്കിയ പോലീസ് നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍ എക്സ് എം എല്‍ എ യുടെ ഫേസ്ബുക്ക് പോസ്റ്റ്‌. 'കിസ് ഓഫ്‌ ലവ്' നായികയും തികഞ്ഞ അരാജക വാദിയുമായ നേതാവിന് സന്നിധാനത്ത് കയറി നിരങ്ങാന്‍ 200 പോലീസിന്റെ സുരക്ഷയൊരുക്കിയെന്നാണ് വാഴക്കന്റെ വിമര്‍ശനം.വിശ്വാസികളെ അവഹേളിക്കുന്നതിന് ഒരു പരിധിയില്ലേ എന്നും വഴക്കാന്‍ ചോദിക്കുന്നു.

ജോസഫ് വാഴക്കന്‍റെ എഫ് ബി പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

" കിസ് ഓഫ്‌ ലവ് " നായികയും തികഞ്ഞ അരാജക വാദിയും ഇടത് പക്ഷ സഹയാത്രികയുമായ രഹന ഫാത്തിമക്ക് ശബരിമല സന്നിധാനത്ത്‌ കയറി നിരങ്ങുവാൻ കേരളാ സർക്കാരിന്റെ 200 പോലീസിന്റെ സുരക്ഷ. വിശ്വാസികളെ അവഹേളിക്കുന്നതിനു ഒരു പരിധിയില്ലേ ? ഈ സർക്കാർ എന്താണ് ഉദ്ദേശിക്കുന്നത് ?

https://www.facebook.com/josephvazhackan/photos/a.281918175321559/1025145280998841/?type=3&theater

kpcc
Advertisment