Advertisment

ജോഷ്വ ജോൺ സിയാറ്റിലിൽ നിര്യാതനായി .

New Update

സിയാറ്റില്‍: ബ്രദര്‍ ആര്‍.കെ. ജോണ്‍ (ഡാളസ്) റേച്ചല്‍ ജോണ്‍ ദമ്പതികളൂടെ പുത്രന്‍ ജോഷ്വ ജോണ്‍ (40) സിയാറ്റിലിൽ നിര്യാതനായി. ഹ്രദയാഘത മൂലമായിരുന്നു മരണം സംഭവിച്ചത് . അലൈറ്റ സൊലുഷന്‍സ് ഐ.ടി. ഉദ്യോഗസ്ഥനായിരുന്നു.

publive-image

ഭാര്യ: ക്രിസ്റ്റിന്‍ ജോണ്‍. ജസി ജോണ്‍ (ഡാലസ്), ജയ സുമന്ത് (കരോലിന )എന്നിവര്‍ സഹോരരാണ്. മെമ്മോറിയല്‍ സര്‍വീസ്: ജനുവരി 3 വെള്ളി രാവിലെ 10 മണി: അലന്‍ ഫ്യൂണറല്‍ ഹോം, വയലി (ടെക്‌സസ്) .തുടര്‍ന്ന് സംസ്‌കാരം.പുഷ്പങ്ങള്‍ക്കു പകരം ഇന്റര്‍നാഷനല്‍ ജസ്റ്റീസ് മിഷനു സംഭാവന ചെയ്യനമെന്നു കുടുംബാംഗങ്ങള്‍ അഭ്യര്‍ഥിച്ചു. www.jjm.org. വിവരങ്ങള്‍ക്ക്: ബ്രദര്‍ ആര്‍. കെ. ജോണ്‍: 630-456-0020

Advertisment