Advertisment

രാജ്യത്തിന്റെ അടിയന്തിര ഘട്ടത്തിൽ ഭാരതീയർ ഒരുമിച്ചാണെന്ന് ദീപം തെളിയിക്കുന്നതിലൂടെ ലോകത്തിന് കാണിച്ചു കൊടുക്കണം ;  ഏതു പ്രതിസന്ധി ഘട്ടത്തേയും നമ്മൾ നേരിടണം ;  പ്രധാന മന്ത്രി ഉദ്ദേശിക്കുന്നത് യഥാർത്ഥത്തിൽ ഇതാണ് ; ജോയ് മാത്യു

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി: ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം ഭാരതീയർ എല്ലാവരും ദീപം തെളിയിക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞതിലൂടെ കൊറോണ ബാധിച്ചവരുടെ കൂടെയാണ് നമ്മൾ എന്ന് ലോകത്തിന് ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് നടനും, സംവിധായകനുമായ ജോയ് മാത്യു.

Advertisment

publive-image

രാജ്യത്തിൻറെ അടിയന്തിര ഘട്ടത്തിൽ ഭാരതീയർ ഒരുമിച്ചാണെന്ന് ദീപം തെളിയിക്കുന്നതിലൂടെ ലോകത്തിന് കാണിച്ചു കൊടുക്കണം.

ഏതു പ്രതിസന്ധി ഘട്ടത്തേയും നമ്മൾ നേരിടണം. പ്രധാന മന്ത്രി ഉദ്ദേശിക്കുന്നത് യഥാർത്ഥത്തിൽ ഇതാണ്. നമ്മൾ ഒരുമിച്ചാണെന്ന പ്രഖ്യാപനത്തിൽ താനും അണിചേരുമെന്ന് ജോയ് മാത്യുപറഞ്ഞു.

 

covid 19 corona virus joy mathew
Advertisment