Advertisment

സ്വ​ന്തം പാ​ര്‍​ട്ടി​യി​ലെ വ​ഴി​തെ​റ്റി​പ്പോ​യ ര​ണ്ടു കു​ട്ടി​ക​ളെ കോ​ട​തി​യി​ല്‍ നി​ന്ന് വി​ടു​വി​ച്ച വി​പ്ല​വ​ക​ര​മാ​യ കാ​രു​ണ്യ പ്ര​വൃ​ത്തി​ക്ക് മു​ന്‍​പി​ല്‍ എ​ന്‍റെ കൂ​പ്പു​കൈ, അ​ങ്ങേ​യ്ക്ക് കാ​പ്സ്യൂ​ള്‍ രൂ​പ​ത്തി​ല്‍ ഒ​രു ന​മ​സ്കാ​രം കൂ​ടിയെന്ന് ജോയ്മാത്യൂ

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോ​ഴി​ക്കോ​ട്: യു​എ​പി​എകേസില്‍ അ​ല​നും താ​ഹ​യ്ക്കും ജാ​മ്യം ല​ഭി​ച്ച​തി​നു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വി​മ​ര്‍​ശി​ച്ച്‌ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ജോ​യ് മാ​ത്യു രം​ഗ​ത്ത്.

Advertisment

publive-image

സ്വ​ന്തം പാ​ര്‍​ട്ടി​യി​ലെ വ​ഴി​തെ​റ്റി​പ്പോ​യ ര​ണ്ടു കു​ട്ടി​ക​ളെ കോ​ട​തി​യി​ല്‍ നി​ന്ന് വി​ടു​വി​ച്ച വി​പ്ല​വ​ക​ര​മാ​യ കാ​രു​ണ്യ പ്ര​വൃ​ത്തി​ക്ക് മു​ന്‍​പി​ല്‍ എ​ന്‍റെ കൂ​പ്പു​കൈ, അ​ങ്ങേ​യ്ക്ക് കാ​പ്സ്യൂ​ള്‍ രൂ​പ​ത്തി​ല്‍ ഒ​രു ന​മ​സ്കാ​രം കൂ​ടി എ​ന്നാ​ണ് അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ കു​റി​ച്ച​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റ്

മ​ഹാ​മ​ന​സ്ക​തേ ന​മി​ക്കു​ന്നു നി​ന്നെ ഞാ​ന്‍ ! ----------------------------------

സ്വ​ന്തം പാ​ര്‍​ട്ടി​യി​ലെ വ​ഴി​തെ​റ്റി​പ്പോ​യ ര​ണ്ടു കു​ട്ടി​ക​ളു​ടെ നേ​ര്‍​ക്ക് , അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളു​ടെ സ​ങ്ക​ടം കേ​ട്ടും കേ​ര​ള​ത്തി​ലെ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​ഭ്യ​ര്‍​ത്ഥ​ന മാ​നി​ച്ചും സ​ര്‍​വ്വോ​പ​രി പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ​യും മു​സ്ലിം ലീ​ഗ് നി​യ​മ​സ​ഭാ​ക​ക്ഷി നേ​താ​വി​ന്റെ​യും ഇ​ട​പെ​ട​ലു​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്തും അ​ങ്ങ് കാ​ണി​ച്ച വി​പ്ല​വ​ക​ര​മാ​യ കാ​രു​ണ്യ പ്ര​വൃ​ത്തി​ക്ക് മു​ന്‍​പി​ല്‍ എ​ന്‍റെ കൂ​പ്പു​കൈ.

കു​ട്ടി​ക​ള്‍​ക്കെ​തി​രെ​യു​ള്ള തെ​ളി​വു​ക​ള്‍​ക്കാ​യി അ​ങ്ങ​യു​ടെ പോ​ലീ​സ് കി​ണ​ഞ്ഞു പ​രി​ശ്ര​മി​ക്കേ​ണ്ടെ​ന്ന് പ​റ​ഞ്ഞു ആ ​ര​ണ്ടു കു​ട്ടി​ക​ളെ​യും കോ​ട​തി​യി​ല്‍ നി​ന്നും വി​ടു​വി​ച്ചു കൊ​ണ്ടു​വ​ന്ന അ​ങ്ങേ​യ്ക്ക് കാ​പ്സ്യൂ​ള്‍ രൂ​പ​ത്തി​ല്‍ ഒ​രു ന​മ​സ്കാ​രം കൂ​ടി .

joymathew5
Advertisment