Advertisment

ജോയ് ശാസ്താംപടിക്കൽ ഇന്നും പത്രപ്രവർത്തകർക്കിടയിൽ ജീവിക്കുന്നു.-മന്ത്രി കെ.കൃഷ്ണൻകുട്ടി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: ഗ്രാമീണ മേഖലയിലെ വാർത്തകൾ നൽകി ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെന്ന പത്രപ്രവർത്തകനായിരുന്നു ജോയ് ശാസ്താംപടിക്കൽ'മാധ്യമ പ്രവർത്തകർക്കിടയിൽ അദ്ദേഹം ഇന്നും ജീവിക്കുന്നുവെന്ന് ജലവിഭവ വകുപ്പു മന്ത്രി കെ.കൃഷ്ണൻകുട്ടി .

publive-image

. പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ജോയ് ശാസ്താംപടിക്കൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രസ്സ് ക്ലബ്ബ് പ്രസിഡൻറ് അബ്ദുൾ ലത്തീഫ് നഹ അദ്ധൃക്ഷനായി.സെക്രട്ടറി ഷിജിൽ കുമാർ, സി.പി.മുഹമ്മദ്,എൻ.എൻ.കൃഷ്ണദാസ്, വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment