Advertisment

ജെ.പി യുടെ നിര്യാണത്തിൽ പയ്യന്നൂർ സൗഹൃദ വേദി അനുശോചിച്ചു.

author-image
admin
Updated On
New Update

റിയാദ് : കോവിഡ് ബാധിച്ച് റിയാദിൽ അന്തരിച്ച ജയപ്രകാശിന്റെ അകാല വിയോഗത്തിൽ പയ്യന്നൂർ സൗഹൃദ വേദി റിയാദ്‌ ചാപ്റ്റർ ഭാരവാഹികളും സഹപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി. പി എസ് വി യുടെ രൂപീകരണത്തിന് മുൻകൈയെടുത്തു പ്രവർത്തിക്കുകയും, നിലവിൽ പി സ് വി റിയാദ് ഘടകം മെമ്പറും ആയിരുന്നു

. publive-image

വാബേൽ അൽ അറേബ്യ കമ്പനിയിലെ സീനിയർ ആർക്കിട്ടെക്റ്റ് ആയി സേവനം അനുഷ്ട്ടികുന്നതിനിടയിൽ ആയിരുന്നു അന്ത്യം. ജയപ്രകാശന്റെ ഭൗതിക ശരീരം കഴിഞ്ഞ ദിവസം റിയാദിൽ സംസ്കരിച്ചു. ഇതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയത് ജീവകാരുണ്യ പ്രവർത്തകരായ ലത്തീഫ് തെച്ചി, മുജീബ് കായംകുളം, ഗോപകുമാർ തുടങ്ങിയവർ ആയിരുന്നു

Advertisment