Advertisment

ബിജെപി സംസ്ഥാന സെക്രട്ടറി ജെ.ആർ.പത്മകുമാറിന്റെ പിതാവ് അന്തരിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

ബിജെപി സംസ്ഥാന സെക്രട്ടറി ജെ.ആർ.പത്മകുമാറിന്റെ പിതാവും സ്വാതന്ത്ര സമര സേനാനിയുമായ പി.കെ.രാഘവൻ നായർ (96) അന്തരിച്ചു.

പട്ടം മുറിഞ്ഞപാലത്തുള്ള വസതിയിലായിരുന്നു അന്ത്യം. മരണാനന്തര ചടങ്ങുകൾ ഞായറഴ്ച 12.30ന് ശാന്തികവാടത്തിൽ നടക്കും.

Advertisment