Advertisment

വേൾഡ് ചെസ്സിൽ ഇന്ത്യയെ പ്രധിനിധീകരിക്കാൻ ജുബിൻ

New Update

publive-image

കൊല്ലം: വേൾഡ് ചെസ്സിൽ ഇന്ത്യയെ പ്രധിനിധീകരിക്കാൻ ജുബിൻ. അണ്ടർ 16 ദേശീയ ചാമ്പ്യൻഷിപ്പിൽ മലയാളി താരം ജുബിൻ ജിമ്മിക്ക് വെങ്കലം. കൊല്ലം തങ്കശ്ശേരി ഇൻഫൻ്റ് ജീസസ് സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ് ജുബിന്‍.

ആഗസ്റ്റ് 15 ൽ നടക്കുന്ന വേൾഡ് ചാമ്പ്യൻഷിപ്പിൽ ജുബിൻ ഇന്ത്യയെ പ്രധിനിധീകരിക്കും. 2020 ലും ജുബിൻ ഇന്ത്യയെ പ്രധിനിധീകരിച്ചിരുന്നു. ഉളിയകോവിൽ ശ്രീഭദ്രാ നഗർ 117, ട്വിൻസ് വില്ലയിൽ ജിമ്മി ജോസഫിൻ്റെയും ജയമ്മ ജിമ്മിയുടെയും മകനാണ്.

kollam news
Advertisment