Advertisment

ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് രോവിനും ജൂഹിയും, വിവാഹ സൂചനയോ എന്ന് ആരാധകർ

author-image
ഫിലിം ഡസ്ക്
New Update

മലയാള കുടുംബപ്രേക്ഷകരുടെ പ്രിയതാരം ജൂഹി റുസ്തഗി വിവാഹത്തിന് ഒരുങ്ങുകയാണോ എന്ന സംശയത്തിലാണ് ആരാധകർ. ഡോക്ടര്‍ രോവിൻ ജോർജിനെ കേന്ദ്രീകരിച്ചാണ് അഭ്യൂഹങ്ങള്‍.

Advertisment

publive-image

ഒരു സിനിമയുടെ പൂജാ ചടങ്ങുകളിൽ പങ്കെടുക്കാൻ ഇരവരും ഒന്നിച്ചെത്തിയിരുന്നു. ഇതോടെയാണ് ജൂഹി വിവാഹത്തിന് ഒരുങ്ങുകയാണോ എന്ന സംശയം ആരാധകര്‍ പ്രകടിപ്പിച്ചത്.

ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും ചടങ്ങിനെത്തിയത്. മറ്റുള്ളവർക്ക് രോവിനെ ജൂഹി പരിചയപ്പെടുത്തുന്നുണ്ട്.

ചടങ്ങിൽ ശ്രദ്ധാകേന്ദ്രമായതും രോവിനും ജൂഹിയും തന്നെ. അഭിനയത്തിലും

മോഡലിങ്ങിലും താൽപര്യമുള്ള രോവിൻ ഒരു സംഗീത ആൽബത്തിൽ ജൂഹിക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

JUHI MARRIAGE GOSSIP
Advertisment