Advertisment

ജസ്റ്റിസ് കമാൽ പാഷ പ്രവാസികളുമായി സംവദിക്കുന്നു. ഇന്ന് വൈകീട്ട് (15-2-2019) 6.30 ന്

author-image
admin
Updated On
New Update

റിയാദ് : പ്രവാസി മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി മൂന്നാം വാർഷികത്തോടനുബന്ധിച്ചു ഇന്ന് 15/2/19 വെള്ളിയാഴ്ച 6:30 നു ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കമാൽ പാഷ റിയാദിൽ പ്രവാസി സമൂഹവുമായി "നിയമ ഇടപെടലുകളും സാമൂഹിക വ്യതിയാനങ്ങളും " എന്ന വിഷയത്തിൽ ബത്തയിലെ അപ്പോളോ ഡെമോറോ ഓഡിറ്റോറിയത്തിൽ സംവദിക്കുന്നു .

publive-image

റിയാദിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്തു പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികൾ ,റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രവർത്തകടക്ക മുള്ളവർ പങ്കെടുക്കുന്നു   പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി  പ്രവാസിമലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു .

Advertisment