Advertisment

കോ​വി​ഡിന്‍റെ രണ്ടാവരവില്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണമെന്ന് ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രൂ​ഡോ​

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ടോ​റ​ന്‍റോ: കോ​വി​ഡിന്‍റെ രണ്ടാവരവില്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രൂ​ഡോ​യും ചീ​ഫ് പ​ബ്ലി​ക്ക് ഹെ​ല്‍​ത്ത് ഓ​ഫി​സ​ര്‍ ഡോ. ​തെ​രേ​സ ടാ​മും ആ​വ​ശ്യ​പ്പെ​ട്ടു. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍ വ​ര്‍​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യും ഇ​രു​വ​രും അ​റി​യി​ച്ചു.

Advertisment

publive-image

ഒ​ന്‍റാ​റി​യോ​യി​ലും ക്യൂ​ബെ​ക്കി​ലും ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​തോ​ടെ പൊ​തു​ജ​നാ​രോ​ഗ്യ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന് ട്രൂ​ഡോ ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു.

ഇ​പ്പോ​ള്‍ ചെ​യ്യു​ന്ന ന​ട​പ​ടി​ക​ള്‍ വ​രു​ന്ന ആ​ഴ്ച​ക​ളി​ലും നി​ര്‍​ണാ​യ​ക​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​നേ​ഡി​യ​ന്‍ പൗ​രന്മാര്‍ ത​ങ്ങ​ളു​ടെ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും പ​ര​സ്പ​രം സ​മ്പര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ടു​ന്ന​തി​ന്‍റെ ദൈ​ര്‍​ഘ്യം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നും ഡോ. ​തെ​രേ​സ ടാം ​ട്വീ​റ്റ് ചെ​യ്തു.

justin truno
Advertisment